ജയിച്ചാൽ ആരാകും കോൺഗ്രസ് മുഖ്യമന്ത്രി #congress #kpcc #politics #kerala #cm #election

by



ജയിച്ചാൽ ആരാകും കോൺഗ്രസ് മുഖ്യമന്ത്രി #congress #kpcc #politics #kerala #cm #election …

source

You may also like

7 comments

@NoufalNoupu-z4k April 22, 2025 - 5:21 pm

രമേശ് ചെന്നിത്തല സൂപ്പർ

@e.nlaxmanane.n4851 April 22, 2025 - 5:21 pm

എല്ലാവരെയും വെട്ടിച്ച് മകനോ മകളോ മരുമകൻ വധേര യൊ മുഖ്യൻ ആകും

@santhoshkumarav7764 April 22, 2025 - 5:21 pm

Asiad appu

@vijayangovindan6917 April 22, 2025 - 5:21 pm

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവു൦
യോഗ്യനായത് തരൂർ, കെ. മുരളീധ
രൻ, V.D. സതീശൻ ഒട്ടു൦ യോഗ്യ
നല്ല.

@vijayakumarpillai415 April 22, 2025 - 5:21 pm

എല്ലാവരും ഉടുപ്പും തയ്ച് കാത്തിരിപ്പാണ്!

@VISIBLEFIGHTER2025 April 22, 2025 - 5:21 pm

മുരളിയേട്ടന് ഒരു കുഴപ്പവും ഇല്ല ആര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാലും. കാരണം പാർട്ടി തോൽക്കും എന്ന് വ്യക്തമായിട്ട് മുരളിയേട്ടന് അറിയാം. കഴിഞ്ഞ പ്രാവശ്യം 41 ഉണ്ടായിരുന്നത് ഈ പ്രാവശ്യം 18 ആകും………😜😝🤪🫢🤭

@p_vipinlal April 22, 2025 - 5:21 pm

ഇനി അവരായിട്ട് തന്നാൽ പിന്നെ വണ്ടെന്ന് പറയേം ഇല്ല 😂

Leave a Comment